Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൽഡിഎഫ് പാനൽ വിജയിച്ചു

07 Oct 2024 08:29 IST

- Anvar Kaitharam

Share News :

എൽഡിഎഫ് പാനൽ വിജയിച്ചു


പറവൂർ: വടക്കേക്കര സർവീസ് സഹകരണ ബാങ്ക് 137 ഭരണസമിതി തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേതൃത്വം നൽകിയ പാനൽ വിജയിച്ചു.

ടി പി കൃഷ്ണൻ, ടി എസ് നൗഷാദ്, പി ആർ പ്രസാദ്, വി ബി ബൈജു, രതീഷ് പള്ളിത്തറ, സജീവ് കല്ലുപുറത്ത്, ഗീത മിൽട്ടൺ, ജയശ്രീ ഓമനക്കുട്ടൻ, ശ്രീജിത്ത് എൻ ഗോപിനാഥ്, ഇ പി ജിഷ്ണു, ബബിത വിനോജ്, ഇ പി തമ്പി എന്നിവരാണ് വിജയിച്ചത്. തുടർന്ന് എൽഡിഎഫ് പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തി.

Follow us on :

More in Related News