Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മണ്ണാളി വിശ്വനാഥൻ അനുസ്മരണം

25 Jun 2024 15:01 IST

Anvar Kaitharam

Share News :

മണ്ണാളി വിശ്വനാഥൻ അനുസ്മരണം


പറവൂർ: അഡ്വ. മണ്ണാളി വിശ്വനാഥൻ അനുസ്മരണ സമ്മേളനം കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എം ബി സ്നേഹ ലത ഉൽഘാടനം ചെയ്തു. അഡ്വ. സാജൻ മണ്ണാളി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ അഡിഷണൽ അഡ്വക്കെറ്റ് ്് ജനറൽ ടി എം മുഹമ്മദ് യൂസഫ് മുഖ്യപ്രഭാഷണം നടത്തി.

മുൻ മന്ത്രി. കെ.പി. രാജേന്ദ്രൻ, കൊച്ചിൻ ബാർ അസ്സോസിയേഷൻ പ്രസിഡൻ്റ് ആസിഫ് മുഹമ്മദാലി, കേണൽ രാജീവ് മണ്ണാളി,

ഡോ കെ ജി .പവിത്രൻ, ഹേമരാജ്, എന്നിവർ സംസാരിച്ചു.

Follow us on :

More in Related News