Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗുരുവായൂരിൽ ലക്ഷ്മി തരു തൈകൾ വിതരണം ചെയ്തു

05 Jun 2025 20:23 IST

MUKUNDAN

Share News :

ഗുരുവായൂർ:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗുരുവായൂരിൽ ലക്ഷ്മി തരു തൈകൾ വിതരണം ചെയ്തു.കേന്ദ്ര മന്ത്രി സുരേഷ് ഗോപി വിതരണോദ്ഘാടനം നിർവഹിച്ചു.ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ പ്രസിഡൻ്റ് നിവേദിത സുബ്രഹ്മണ്യം അദ്ധ്യക്ഷത വഹിച്ചു.ജില്ല ജനറൽ സെക്രട്ടറി കെ.ആർ.അനീഷ് മാസ്റ്റർ,ചാവക്കാട് മണ്ഡലം പ്രസിഡൻ്റ് വർഷ മണികണ്ഠൻ,ടി.വി.വാസുദേവൻ,സുജയൻ മാമ്പുള്ളി,മനീഷ് കുളങ്ങര,ദീപ ബാബു,ജ്യോതി രവീന്ദ്രനാഥ്,പ്രസന്നൻ വലിയപറമ്പിൽ എന്നിവർ പങ്കെടുത്തു.


Follow us on :

More in Related News