Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'ലേഡീസ് ബ്യൂട്ടി സലൂൺ' പ്രവർത്തനം ആരംഭിച്ചു

08 Dec 2024 17:37 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: 'ലേഡീസ് ബ്യൂട്ടി സലൂൺ' പ്രവർത്തനം ആരംഭിച്ചു. റൂവിയിലെ കെ എം ട്രേഡിങ് ഹൈപ്പർ മാർക്കെറ്റിനോട് ചേർന്നുള്ള റോയൽ പ്ലാസ ബിൽഡിങിലാണ് 'ലേഡീസ് ബ്യൂട്ടി സലൂൺ' എന്ന സ്ഥാപനം തുറന്നിട്ടുള്ളത്. 

ലേഡീസ് ബ്യൂട്ടി സലൂണിൻറെ ഉദ്‌ഘാടനം റൂവി മലയാളി അസോസിയേഷൻ വനിത വിങ് കൺവീനർ ബിൻസി സിജോ & പ്രോഗ്രാം കോർഡിനേറ്റർ നീതു ജിതിൻ എന്നിവർ ചേർന്ന് നിർവഹിച്ചു.

ആയിഷ ഉനയിസിന്റെ സ്വപ്ന സാക്ഷാത്കാരമാണ് ഈ സ്ഥാപനം. വനിതകൾ കൂടുതൽ ബിസ്സിനസ്സ് രംഗത്തേക്ക് കടന്നു വരണം എന്ന ഉദ്ദേശത്തോടെയാണ് റൂവിയിലെ അറിയപ്പെടുന്ന സംഘടനയിലെ വനിത പ്രതിനിധികളെ കൊണ്ട് തന്നെ ഉദ്‌ഘാടനം നിർവഹിപ്പിക്കണം എന്നൊരു ആശയം ഉടലെടുത്തത്.ചടങ്ങിൽ ആർ എം എ അംഗങ്ങൾ ,കുടുംബാംഗങ്ങൾ പങ്കെടുത്തു .

മിതമായ നിരക്കിൽ മെച്ചപ്പെട്ട രീതിയിലുള്ള സേവനമാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്, പലതരത്തിലുള്ള ബ്യൂട്ടി വർക്കുകളും, ഹെയർ കട്ടിങ്ങും, മികച്ച എക്സ്പീരിയൻസ്‌ ഉള്ള സ്റ്റാഫുകളും ഞങ്ങളുടെ സ്ഥാപനത്തിന്റെ പ്രത്യേകതയാണെന്നും കൂടുതൽ വിവരങ്ങൾക്ക് 9027 5037 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും ആയിഷ ഉനയിസ് പറഞ്ഞു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News