Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുടുംബശ്രീ യൂട്ടിലിറ്റി കേന്ദ്രവും ജെൻ്റർ റിസോഴ്സ് സെൻ്ററും ആരംഭിച്ചു

05 Oct 2024 21:02 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : കരിമ്പുഴ ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ യൂട്ടിലിറ്റി സെന്ററിന്റെയും, ജെൻ്റർ റിസോർസ് സെന്ററിന്റെയും ഉദ്ഘാടനം വി.കെ. ശ്രീകണ്ഠൻ എം.പി നിർവഹിച്ചു.

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌

കെ.എം. ഹനീഫ അധ്യക്ഷനായിരുന്നു . വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 8.5 ലക്ഷം രൂപ ചിലവിലാണ് ഓഫീസ് നവീകരിച്ചത്.ജില്ല പഞ്ചായത്ത്‌ അനുവദിച്ച

21 ലക്ഷം രൂപ വിനിയോഗി

ച്ചാണ് നിർമാണം .

ജില്ല പഞ്ചായത്ത്‌ അംഗം

പി. മൊയ്‌തീൻകുട്ടി മുഖ്യാതിഥിയായി. 

ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.എ. തങ്ങൾ,ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എൻ.സാജിറ, സി.ഡി.എസ് ചെയർ പേഴ്സൺ കെ.ഇന്ദിര,ഗ്രാമ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷരായ കെ.കെ. ഷൗക്കത്തലി, സമീറ സലീം,

അനസ് പൊമ്പ്ര,

ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ സുരേഷ് തെങ്ങിൻതോട്ടം, പഞ്ചായത്ത്‌ അംഗങ്ങളായ കദീജ കാസിം,സി.ചാമി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.പി. സാദിഖ്,എം.സുബ്രഹ്മണ്യൻ,പി.സി.കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു 

Follow us on :

More in Related News