Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jan 2025 19:48 IST
Share News :
കേരള സ്റ്റേറ്റ് പെൻഷനേഴ്സ് ലീഗ് നാദാപുരം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുതിർന്ന പെൻഷനർ കെ.ടി. അബൂബക്കർ മൗലവിയെ ആദരിച്ചു.
ജില്ലാ പ്രസിഡൻ്റ് ടി.പി.എം തങ്ങൾ ഷാൾ അണിയിച്ചു. ജില്ലാ വൈസ്പ്രസിഡൻ്റ് എം.കെ. അബ്ദുൽ മജീദ്, മണ്ഡലം ജനറൽ സെക്രട്ടരി ആർ.ടി. ഉസ്മാൻമാസ്റ്റർ
കായക്കൊടി പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. കുഞ്ഞമ്മദ് മാസ്റ്റർ, ടി.പി അമ്മദ്.
പി.കെ. മജീദ് എന്നിവർ സംബന്ധിച്ചു
Follow us on :
More in Related News
Please select your location.