Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മണത്തല അയിനിപ്പുള്ളിയിൽ കെഎസ്ആർടിസി ബസ്സും ജെസിബിയും കൂട്ടിയിടിച്ചു

13 Apr 2025 16:13 IST

MUKUNDAN

Share News :



ചാവക്കാട്:ദേശീയപാത 66 മണത്തല അയിനിപ്പുള്ളിയിൽ കെഎസ്ആർടിസി ബസ്സും ജെസിബിയും കൂട്ടിയിടിച്ചു.ബസ്സിൽ ഉണ്ടായിരുന്ന സ്ത്രീക്ക് പരിക്കേറ്റു.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ ആറുമണിക്കായിരുന്നു അപകടം.പൊന്നാനിയിൽ നിന്നും ഗുരുവായൂരിലേക്ക് വന്നിരുന്ന കെഎസ്ആർടിസി ബസ്സും,ജെസിബിയും കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തെ തുടർന്ന് ബസ്സിന്റെ മുൻവശത്തെ ഒരു ഭാഗം തകർന്നു.



Follow us on :

More in Related News