Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Mar 2025 19:45 IST
Share News :
കൊടകര കുഴല്‍പ്പണക്കേസ്സില്‍ ഇ.ഡിയുടേത് ബി ജെ പി നേതാക്കളെ സംരക്ഷിക്കുന്ന നിലപാടാണെന്നാരോപിച്ച് സിപിഐ (എം) മറ്റത്തൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. അവിട്ടപ്പിള്ളിയില്‍ നടന്ന പ്രതിഷേധ പൊതുയോഗം സി പി ഐ (എം )ഏരിയാ കമ്മിറ്റി അംഗം എം.ആര്‍. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പി.കെ.കൃഷ്ണന്‍കുട്ടി അധ്യക്ഷതവഹിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി.വി.രവി, ടി.എ.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.