Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെഎൽ ഐ സംസ്ഥാന സമ്മേളനം 19, 20 തിയ്യതികളിൽ

18 Oct 2024 12:06 IST

- Enlight Media

Share News :

കോഴിക്കോട് - കേരള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ (കെഎൽ ഐ) 65 മത് സംസ്ഥാന സമ്മേളനം 2024 ഒക്ടോബർ 19, 20 തീയതികളിൽ ശിക്ഷക് സദനിൽ വെച്ച് നടക്കും. പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ. കേളു സമ്മേളനം ഉദ്ഘാടനം ചെയ്യും. എം കെ രാഘവൻ എംപി മുഖ്യാതിഥിയായി പങ്കെടുക്കും. എംഎൽഎമാരായ ഡോക്ടർ. എം കെ മുനീർ, അഡ്വക്കേറ്റ്. മോൻസ് ജോസഫ്, അഹമ്മദ് ദേവർകോവിൽ, അഡ്വക്കേറ്റ്. പിടിഎ റഹീം, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, മുഹമ്മദ് പേരാമ്പ്ര തുടങ്ങിയവർ രണ്ട് ദിവസങ്ങളിലായി സമ്മേളനത്തിന്റെ വിവിധ സെഷനുകളിൽ പങ്കെടുക്കും, ഞായറാഴ്ച നടക്കുന്ന സംസ്ഥാന കൗൺസിൽ യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും

Follow us on :

More in Related News