Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.കെ ദേവി ടീച്ചർ,

22 Jun 2025 19:19 IST

Asharaf KP

Share News :

നരിപ്പറ്റ: നരിപ്പറ്റ യു.പി. സ്കൂൾ റിട്ട. അധ്യാപിക ചേരുള്ള കണ്ടിയിൽ കെ.കെ. ദേവി ടീച്ചർ (86 ) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നമ്പ്യാർ. മക്കൾ:മോഹനൻ (ചുഴലി), ഗീത,മിനിത,അനില.മരുമക്കൾ: വേണുഗോപാൽ (വടകര), അഡ്വ : ഇ.പി.ചന്ദ്രശേഖരൻ (കോഴിക്കോട്), അബുജാക്ഷൻ (നീലേ ച്ച് കുന്ന് ) സഹോദരങ്ങൾ: ഓമന അമ്മ, പരേതരായ കുഞ്ഞികൃഷ്ണക്കുറുപ്പ്, കുഞ്ഞപ്പ കുറുപ്പ്. സഞ്ചയനം ബുധനാഴ്ച.

Follow us on :

More in Related News