Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.ജെ.യു ഭാരവാഹികളെ തെരഞ്ഞെടുത്തു

28 Oct 2024 12:57 IST

Anvar Kaitharam

Share News :

കെ.ജെ.യു ഭാരവാഹികളെ തെരഞ്ഞെടുത്തു


കൊച്ചി: കേരള ജേർണലിസ്റ്റ് യൂണിയൻ എറണാകുളം ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു.

സുനീഷ് മണ്ണത്തൂർ (പ്രസിഡന്റ്), അൻവർ കൈതാരം, പ്രിയ പരമേശ്വരൻ, എസ്.എ. രാജൻ (വൈസ് പ്രസിഡന്റുമാർ), വി. ദിലീപ്കുമാർ (സെക്രട്ടറി), പി.ആർ. രമേശ്, പ്രദീപ് എബ്രഹാം, എം.എ. നയനാർ (ജോയിന്റ് സെക്രട്ടറിമാർ), എ.കെ. സലിം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.



Follow us on :

More in Related News