Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Dec 2024 22:14 IST
Share News :
ഒറ്റപ്പാലം : നഗരസഭ
കേരളോത്സവം
നാളെ തുടക്കം.
ഒറ്റപ്പാലം നഗരസഭയിലെ കേരളോത്സവ മത്സരങ്ങൾക്ക് നാളെ തുടക്കമാവും .
മന്നം മെമ്മോറിയൽ സ്കൂൾ ഗ്രൗണ്ടിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്രിക്കറ്റ് മത്സ രങ്ങളോടെയാ
ണ് തുടക്കമാവുക . രാവിലെ 9 ന് ചെയർപേഴ്സൺ കെ ജാനകിദേവി ഉദ്ഘാടനം നിർവഹിക്കും . 8 ന് ക്രിക്കറ്റിന് പുറമെ വോളിബോൾ , അത്‌ലറ്റിക്സ് മത്സരങ്ങൾ എൻ എസ് എസ് കെ പി ടി സ്കൂളിൽ നടക്കും . 9 ന് സി എസ് എൻ ഇൻഡോർ സ്റ്റേഡിയത്തിൽ ഷട്ടിൽ ബാറ്റ്മിൻ്റൻ നടക്കും . 10 , 11 തീയതികളിലായി കലാ മത്സരങ്ങൾ നഗരസഭയിൽ നടക്കും . 11 ന് നഗരസഭയിൽ വച്ചു തന്നെ ചെസും നടക്കും . ഫുട്ബോൾ 14 , 15 ന് പാലപ്പുറം എൻ എസ് എസ് കോളേജ് ഗ്രൗണ്ടിൽ നടക്കും .
Follow us on :
More in Related News
Please select your location.