Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാഥികൻ കോട്ടയം ബാബുരാജിനെ ആദരിച്ചു

28 May 2024 13:05 IST

PEERMADE NEWS

Share News :

കോട്ടയം:തിരുവനന്തപുരം മലയാള അക്കാദമിയും കോട്ടയം പബ്ലിക്ക് ലൈബ്രറിയും ചേർന്നു നടത്തിയ കഥാപ്രസംഗ ശതാബ്‌ദി ആഘോഷ ചടങ്ങിൽ സീനിയർ കാഥികൻ കോട്ടയം ബാബുരാജിന് പുരസ്കാരം നൽകി. ജില്ലാ ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിചെറിയ ',ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ,വി.ബിന്ദു,കാഥികൻ അയിലം ഉണ്ണികൃഷ്ണൻ, വിനോദ് ചമ്പക്കര, മുതുകുളം സോമരജ് തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

Tags:

More in Related News