Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കരുമത്ര മഹാത്മ സ്വയം സഹായസംഘം സ്വാതന്ത്ര്യ ദിനാഘോഷം

15 Aug 2024 21:22 IST

Arun das

Share News :

കരുമത്ര : 78-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കരുമത്ര മഹാത്മ സ്വയം സഹായസംഘത്തിന്റെ നേതൃത്വത്തിൽ കരുമത്ര മഹാത്മ സ്ക്വയറിൽ, സംഘം പ്രസിഡണ്ട് സന്തോഷ് എറക്കാട്ട് ദേശീയ പതാക ഉയർത്തി. തുടർന്ന് നടന്ന സ്വാതന്ത്ര്യ ദിന ആഘോഷം കുട്ടൻ മച്ചാട് ഉദ്ഘാടനം ചെയ്തു ഭാരവാഹികളായ, വിനോദ് മാടവന, എൻ എം വിനീഷ്. ജയിംസ് കുണ്ടുകുളും, എ എ ബഷീർ . പി ടി ഔസേഫ്,  ഏ ആർ ഫൈസൽ, പി വി തോമാസ്, ജോസ് അറങ്ങാശേരി, ജോളി ചാക്കുണ്ണി, സൂര്യ ജോർജ്, ലിസി വർഗീസ്, എൻ ആർ മുകുന്ദൻ,തുടങ്ങിയവർ പങ്കെടുത്തു.


Follow us on :

More in Related News