Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി

04 Jul 2024 20:27 IST

- MOHAMED YASEEN

Share News :

സലാല: കണ്ണൂർ അഴീക്കൽ കപ്പക്കടവ് സ്വദേശി പുതിയാണ്ടി ബാബു സുധീർ (69) ആണ് ഇന്ന് രാവിലെ ഹൃദയാഘാതം മൂലം സുൽത്താൻ കാബൂസ് ആശുപത്രിയിൽ മരണപ്പെട്ടത്.

ലാമ്ക്കോ കമ്പനിയിലാണ് ജോലി അനുഷ്ടിച്ചു വരുന്നത്.

ഭാര്യ: സത്യഭാമ. മക്കൾ ഷിബിൻ, ഷിജില.

സലാല സുൽത്താൻ കാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

കോഴിക്കോട് മുതലക്കുളത്ത് ചായക്കടയിൽ തീപ്പിടിത്തം; ഒരാൾക്ക് പരിക്ക്


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: 

https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News