Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കണ്ണൂര്‍ സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

23 Dec 2025 20:30 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: കണ്ണൂര്‍ സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

കണ്ണൂര്‍ ഇരിവേരി ചക്കരക്കല്‍ ഉസ്മാന്‍ (70) ആണ് ഒമാനിലെ റുസ്താഖില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടത്.

ഒമാനിലുള്ള മകന്റെ അടുത്തേക്ക് മാസങ്ങള്‍ക്ക് മുമ്പാണ് ഉസ്മാന്‍ എത്തിയത്.

പിതാവ്: കുഞ്ഞുമുഹമ്മദ്. മാതാവ്: മറിയം. ഭാര്യ: നസീമ. മക്കള്‍: നാജി, നാഫി, ഉവൈസ്, നബീല്‍, നിഹാല്‍.

ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യത്ത് ഐ സി എഫ് ഒമാന്‍ വെല്‍ഫയര്‍ സമിതിയുടെ നേതൃത്വത്തിൽ തുടര്‍ നിയമനടപടികൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Follow us on :

Tags:

More in Related News