Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാക്കൊമ്പ് പുഴക്കര പി.എസ് തോമസ് (83) നിര്യാതനായി

06 Oct 2024 12:21 IST

- ജേർണലിസ്റ്റ്

Share News :

മുട്ടം: കാക്കൊമ്പ് പുഴക്കര പി.എസ് തോമസ് (83) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് കാക്കൊമ്പ് സെൻ്റ് മേരീസ് പള്ളിയിൽ. ഭാര്യ മേരിക്കുട്ടി മുട്ടം ഉപ്പുമാക്കൽ കുടുംബാംഗം. 

മക്കൾ: ബിനോയി, ഫാ. നോബി (സെബാസ്റ്റ്യൻ പുഴക്കര പാലാ രൂപത), സി. റൂബി പുഴക്കര (എസ്.എ.ബി.എസ് മുത്തോലപുരം), ജൂബി, ജോബി. മരുമക്കൾ: ബിജി ചിറപ്പുറത്ത് പാണ്ടിപ്പാറ, ജിനോ പാറേമാക്കൽ ആലക്കോട്, ജെനിഫർ തട്ടുപുരക്കൽ മാവേലിക്കര .

Follow us on :

More in Related News