Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ പി ചെറിയാൻ

19 Oct 2024 18:12 IST

Anvar Kaitharam

Share News :

കെ പി ചെറിയാൻ 


പറവൂർ: കൂരൻ വീട്ടിൽ പരേതനായ പൗലോസ് മകൻ കെ പി ചെറിയാൻ (80) നിര്യാതനായി. റിട്ട. പോലീസ് ഉദ്യോഗസ്ഥനാണ്. 

സംസ്‍കാരം തിങ്കളാഴ്ച പകൽ 11.30 ന് പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: ഏലിയാമ്മ (പീച്ചാനിക്കാട് കൂരൻതാഴത്ത്പറമ്പിൽ കുടുംബാഗം). മക്കൾ: വർഗീസ് കെ ചെറിയാൻ (അഡീഷണൽ ജില്ലാ കോടതി, പറവൂർ) കെ സി പോൾ (യൂ സി കോളേജ്, ആലുവ), പരേതനായ എൽദോ ചെറിയാൻ. മരുമകൾ: ലിയ മത്തായി (റിയാദ്).

Follow us on :

More in Related News