Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജംഇയ്യത്തുൽ മുഅല്ലിമീൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

06 Jun 2024 10:03 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: മസ്‌കറ്റ് റൈഞ്ച് ജം ഇയ്യത്തുൽ മുഅല്ലിമീൻ്റെ 2024-25 വർഷത്തിലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. റുവി സുന്നി സെൻ്റ ർ ഓഫീസിൽ ഞായറാഴ്ച ചേർന്ന യോഗത്തിൽ വെച്ചായിരുന്നു തിരഞ്ഞെടുപ്പ്,

മുഹമ്മദലി ഫൈസി ( റുവി) അദ്ധ്യക്ഷത വഹിച്ചു സയ്യിദ് ശംസുദ്ധീൻ തങ്ങൾ (സോഹാർ) യോഗം ഉൽഘാടനം ചൈതു അബ്ദുലത്തീഫ് ഫൈസി (സലാല) റിട്ടേണിംഗ് ഓഫീസറായിരുന്നു.

പ്രസിഡൻ്റ് സയ്യിദ് ശംസുദ്ധീൻ തങ്ങൾ (സോഹാർ), വൈസ് പ്രസിഡണ്ടുമാരായി അബ്ദല്ലത്തീഫ് ഫൈസി (സലാല), ശൈഖ് അബ്ദുറഹിമാൻ മുസ്ലിയാർ (മത്റ), സഈദലി ദാരിമി (ബിദായ), ജനറൽ സിക്രട്ടറി യു.കെ ഇമ്പിച്ചി അലി മുസ്ലിയാർ (അമ്പലക്കണ്ടി), ജോയൻ്റ് സിക്രട്ടറിമാരായി മുസ്തഫ നിസാമി (സിനാവ്), സുബൈർ ഫൈസി (അസൈബൈ), മോയിൻ ഫൈസി (ബോഷർ), ട്രഷറർ മുഹമ്മ ലി ഫൈസി ( റുവി), പരീക്ഷാ ബോർഡ് ചെയർമാൻ യൂസുഫ് മുസ്ലിയാർ (സീബ്), വൈസ് ചെയർമാൻ ഹാശിം ഫൈസി (റുവി), ഐ ടി കോഡിനേറ്റർ മുഹമ്മദ് അസ്അദി (റുവി), എസ് കെ എസ് ബി വി ചെയർമാൻ ശംസുദ്ദീൻ ബാഖവി (ഇബ്റ), കൺവീനർ അബ്ദുള്ള യാനി (മത്റ), സുപ്രഭാതം കൺവീനർ നൗഫൽ അൻവരി (ഇബ്റി) ജോയിൻ്റ് കൺവീനർ അംജദ് ഫൈസി (ബർക്ക) എന്നിവരാണ് തിരഞ്ഞടുക്കപ്പെട്ട ഭാരവാഹികൾ.

യുസുഫ് മുസ്ലിയാർ (സീബ്), കീർ ഫൈസി (റുവി), കബീർ ഫൈസി (റുസൈൽ) എന്നിവർ ആശസകൾ നേർന്നു.

ഒമാൻ്റെ എല്ലാ മേഘലകളിൽ നിന്നുമായി 34 അംഗീകരിച്ച മദ്രസ ഏര്യകളാണ്, മസ്കറ്റ് റൈഞ്ചിൻ്റെ 1800ൽ പരം കുട്ടികൾക്ക് 100 പരം ഉസ്താദുമാർ അദ്ധ്യാപനം നടത്തുന്നു പരീക്ഷകളും പൊതു പരീക്ഷയുമെല്ലാം കൃത്യമായി തന്നെ നടന്നു വരുന്നുണ്ട്.

യു.കെ ഇമ്പിച്ചി അലി മുസ്ലിയാർ സ്വാഗതവും മുസ്തഫ നിസാമി നന്ദിയും പറഞ്ഞു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf

For: News & Advertisements 

+974 55374122 / +968 95210987

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News