Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Aug 2024 21:07 IST
Share News :
ഭാരതത്തിൻ്റെ 78 മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തലപ്പിള്ളി താലൂക്ക് അങ്കണത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ എം പി കെ.രാധാകൃഷ്ണൻ ദേശീയപതാക ഉയർത്തി.തുടർന്ന് നടന്ന ചടങ്ങ് എം പി ഉദ്ഘാടനം ചെയ്തു. എം എൽ എ സേവ്യർ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി നഫീസ മുഖ്യാതിഥിയായി.നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ, വൈസ് ചെയർമാൻ ഷീല മോഹൻ, സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ എം ആർ അനൂപ് കിഷോർ, സ്വപ്ന ശശി, ജമീലാബി, മുഹമ്മദ് ബഷീർ, സന്ധ്യ കൊടക്കാടത്ത്, തഹസിൽദാർ എം സി അനുപമൻ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.