Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് പൊതിയിൽ ട്രെയിൻ തട്ടി ഗൃഹനാഥൻ മരിച്ചു.

19 Apr 2024 00:01 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ട്രെയിൻ തട്ടി ഗൃഹനാഥൻ മരിച്ചു. റെയിൽ പാളം മുറിച്ച് കടക്കുന്നതിനിടെ ഗൃഹനാഥൻ ട്രെയിൻ തട്ടി മരിച്ചു. തലയോലപ്പറമ്പ് പൊതി കണ്ണംങ്കേരിൽ കെ.എ ജോസ് (70) ആണ് മരിച്ചത്.വ്യാഴാഴ്ച വൈകിട്ട് 8.30 ഓടെയാണ് അപകടം. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. ഭാര്യ- ആനി ജോസ് , മക്കൾ - നിജോ, നിഷ , സിജു. മരുമകൻ - സനീഷ് . സംസ്കാരം ഇന്ന് (ഏപ്രിൽ 19 ) വെള്ളിയാഴ്ച വൈകിട്ട് 3ന് പൊതി കലയത്തും കുന്ന് സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ.

Follow us on :

More in Related News