Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 May 2026 19:12 IST
Share News :
ചാവക്കാട്:എടക്കഴിയൂർ മുട്ടിൽ 65-ആം നമ്പർ അംഗനവാടിയിൽ 35 വർഷത്തോളം ജോലി ചെയ്ത് സ്ഥലം മാറിപോകുന്ന ഹെൽപ്പർ ഹൈറുന്നിസാക്ക് യാത്രയയപ്പ് നൽകി.പുന്നയൂർ പഞ്ചായത്ത് 12-ആം വാർഡ് മെമ്പർ വീരാൻകുട്ടി പള്ളിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.അംഗനവാടി ടീച്ചർ റുബീന സ്വാഗതം പറഞ്ഞു.പി.സി.സിദ്ദീഖ്,അഫയൻസ് പ്രസിഡന്റ് സിദ്ദീഖ്,കബീർ,ആശാവർക്കർ ഷെബി എന്നിവർ സംസാരിച്ചു.അബൂബക്കർഹാജി,അലി,പി.സി.ഉമ്മർ,രക്ഷിതാക്കൾ,കുട്ടികൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.പുതിയ ഹെൽപ്പർ കെ.പി.നിഷ നന്ദി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.