Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചിറമംഗലം കൊട്ടന്തല (അറ്റത്തങ്ങാടി ) ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു.

04 Oct 2025 21:44 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ശിലാസ്ഥാപന കർമ്മം നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് 

നിർവഹിച്ചു. കൗൺസിലർ എൻ.കെ.

ജാഫറലി അധ്യക്ഷത വഹിച്ചു. 


ഡെപ്യുട്ടി ചെയർപേഴ്സൺ ബി പി ഷാഹിദ, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൻമാരായ 

ഖൈറുന്നിസ താഹിർ, സീനത്ത് ആലിബാപ്പു, സി നിസാർ അഹമ്മദ്, 

പി വി മുസ്തഫ, മെഡിക്കൽ ഓഫീസർ ഡോക്ടർ ഗൃഷിഖേഷ്, ഹെൽത്ത് ഇൻസ്‌പെക്ടർ സബിത എന്നിവർ സംസാരിച്ചു. സി ടി നാസർ, എൻ.കെ.

സൈദലവി എന്നിവർ പങ്കെടുത്ത ചടങ്ങിൽ

പരപ്പനങ്ങാടി നഗരസഭ ഓവർസിയർ പരമേശ്വരൻ നന്ദി പറഞ്ഞു.

Follow us on :

More in Related News