Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭണ്ഡാരം വരവായി 47,269,284 രൂപയും,2കിലോ 133ഗ്രാം 500 മില്ലിഗ്രാം സ്വര്‍ണവും,10കിലോ 340ഗ്രാം വെള്ളിയും ലഭിച്ചു

17 Jul 2024 19:16 IST

MUKUNDAN

Share News :

ഗുരുവായൂര്‍:ക്ഷേത്രത്തില്‍ ഭണ്ഡാരം വരവായി 47,269,284 രൂപയും 2കിലോ 133ഗ്രാം 500 മില്ലിഗ്രാം സ്വര്‍ണവും 10കിലോ 340ഗ്രാം വെള്ളിയും ലഭിച്ചു.കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച രണ്ടായിരം രൂപയുടെ 15 ഉം നിരോധിച്ച ആയിരം രൂപയുടെ 5 ഉം അഞ്ഞൂറിന്റെ 48 ഉം കറന്‍സികളും ഉണ്ടായിരുന്നു. ഇന്ത്യന്‍ ബാങ്ക് ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതല.ഇതിനുപുറമേ ഇ-ഭണ്ഡാരം വഴി 350,212 രൂപയും ലഭിച്ചു.

Follow us on :

More in Related News