Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുത്താപ്പുമ്മൽ പാത്തു നിര്യാതയായി.

13 Dec 2024 09:46 IST

UNNICHEKKU .M

Share News :

മുക്കം: ചേന്ദമംഗല്ലൂർ പരേതനായ പത്തായക്കോടൻ അലവിയുടെ ഭാര്യ മുത്താപ്പുമ്മൽ പാത്തു (92) നിര്യാതയായി . . : മക്കൾ :മുഹമ്മദ് മുത്താപ്പുമ്മൽ, ഉമ്മുസൽമ (ഉഗ്രപുരം ) പരേതരായ മുത്താപ്പുമ്മൽ ബീരാൻ, മുത്താപ്പുമ്മൽ ഫാത്തിമ, മരുമക്കൾ: അബ്ദുസ്സലാം ഉഗ്രപുരം,ആമിന ഉഗ്രപുരം, പരേതരായ ആലിക്കുട്ടി,റുഖിയ.

മയ്യിത്ത് നമസ്കാരം ഇന്ന് (വെള്ളി) വൈകു:4.30 ന് ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ.

ചിത്രം : പാത്തു.

Follow us on :

More in Related News