Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പേങ്ങാട് മലയാളം വായനശാലയുടെ ഗ്രാമോത്സവം 2025 ഫെബ്രു. 15ന്

13 Feb 2025 11:26 IST

Saifuddin Rocky

Share News :

ഐക്കരപ്പടി : പേങ്ങാട് മലയാളം വായനശാലയുടെ ഗ്രാമോത്സവം 2025 ഫെബ്രുവരി 15(ശനിയാഴ്ച) ന് വൈകിട്ട് 4 മണിക്ക് നടക്കും. പരിപാടിയുടെ ഭാഗമായി വിവിധ കലാപ്രകടനങ്ങൾ, സാംസ്‌കാരിക സംഗമം, ഗസൽ എന്നിവയും അരങ്ങേറും.

കെ എം അനിൽ മുഖ്യ പ്രഭാഷണം നടത്തും. കൊണ്ടോട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി മോഹൻദാസ്, വാർഡ് മെമ്പർ കെ ടി ഖൈറുന്നിസ എന്നിവർ സന്നിഹിതരാവും. സബ്നാസ് നയിക്കുന്ന ഗസൽസന്ധ്യയോടെ ഗ്രാമോത്സവത്തിന് സമാപ്തി കുറിക്കും.

Follow us on :

More in Related News