Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യാത്രയയപ്പ്

07 Aug 2024 22:11 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : അസിസ്റ്റൻ്റ് കൃഷി ഓഫീസറായി പ്രമോഷൻ ലഭിച്ച അനങ്ങന്നടി കൃഷിഭവൻ ഉദ്യോഗസ്ഥൻ

ടി കുമാരന് പഞ്ചായത്തും, കൃഷിഭവൻ ഇക്കോ ഷോപ്പും ചേർന്ന് യാത്രയയപ്പ് നൽകി. ശ്രീമതി. അനിത ടീച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡൻ്റ്

കെ പി അനിത അധ്യക്ഷയായി.

സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷരായ

സി.പി ശശി, സി.പി വനജ, കെ.റഫീഖ്, മെമ്പർമാരായ ഉണ്ണിയാൻ കുട്ടി , റിയാസ് , സ്മിത കെ ,സെക്രട്ടറി ജലജകുമാരി 

സി ഡി എസ് ചെയർപേഴ്സൺ ഉദയകുമാർ, ഇക്കോ ഷോപ്പ് സെക്രട്ടറി

സി മോഹൻദാസ് സംസാരിച്ചു .കൃഷി അസിസ്റ്റൻ്റ് ശ്യാം സ്വാഗതവും, എൻ കെ മുരളീധരൻ നന്ദിയും പറഞ്ഞു .

Follow us on :

More in Related News