Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Oct 2024 11:34 IST
Share News :
സ്വര്‍ണം വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് വില പുതിയ ഉയരം തൊട്ടു. പവന് 520 രൂപ കൂടി 58,880 രൂപയിലെത്തി.
ഗ്രാമിന് 65 രൂപയാണ് ഇന്ന് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7360 രൂപ. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില.
ഒക്ടോബർ 4,5, 6, 12,13, 14 തീയതികളിൽ 56,960 രൂപയായിരുന്നു സ്വർണവില. പിന്നീട് ഒക്ടോബർ 16നാണ് വില 57000 കടന്നത്. ഒക്ടോബർ 19 ന് ഇത് 58000വും കടന്നു. അതിന് ശേഷം 58000ത്തിന് താഴോട്ട് പോയിട്ടില്ല. അതേസമയം ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഈ മാസം ഗ്രാമിന് 7000 രൂപയിൽ നിന്നും താഴോട്ട് ഇറങ്ങിയിട്ടില്ല
Follow us on :
Tags:
More in Related News
Please select your location.