Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്വർണവിലയിൽ നേരിയ ഇടിവ്: അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്കുകൾ

30 Aug 2024 11:59 IST

Enlight News Desk

Share News :


സ്വർണവിലയിൽ ഇന്നും നേരിയ ഇടിവ് .

ഈ മാസം ആദ്യ ആഴ്ചകളിൽ സ്വർണത്തിന് വലിയ ഇടിവുണ്ടായിരുന്നു. എന്നാൽ പെട്ടെന്ന് തന്നെ സ്വർണം വിപണി പിടിച്ചെടുത്തു മാസം അവസാനത്തിലേയ്ക്ക് കടക്കുമ്പോഴും വിലിയിൽ വലിയ ചാഞ്ചാട്ടമുണ്ടായില്ല. ഇന്ന് 10 രൂപയാണ് ഗ്രാമിന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 6,705 രൂപയും പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞ് 53,640 രൂപയിലുമാണ് വിപണി വില എത്തിനിൽക്കുന്നത്. 


ഇന്നത്തെ വെള്ളി വില ഗ്രാമിന് 93 രൂപയും കിലോഗ്രാമിന് 93,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.

Follow us on :

More in Related News