Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാഹിത്യ സാംസ്കാരിക സംഘടനയായ സഹൃദയ വേദിയുടെ ജോർജ് ഇമ്മട്ടി ബാലസാഹിത്യ അവാർഡ്

05 Dec 2025 20:43 IST

MUKUNDAN

Share News :

പാവറട്ടി:സാഹിത്യ സാംസ്കാരിക സംഘടനയായ സഹൃദയ വേദിയുടെ ജോർജ് ഇമ്മട്ടി ബാലസാഹിത്യ അവാർഡ് റാഫി നീലങ്കാവിലിന് സമ്മാനിച്ചു.'ദേശം ചൊല്ലിത്തന്ന കഥകൾ' എന്ന ഗ്രന്ഥത്തിനാണ് അവാർഡ്.സാഹിത്യ അക്കാദമി ഹാളിൽ നടന്ന യോഗത്തിൽ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ.പി.രവീന്ദ്രൻ,പ്രൊഫ.കെ.വി.രാമകൃഷ്ണൻ എന്നിവർ ചേർന്ന് പുരസ്ക്കാര വിതരണം നിർവഹിച്ചു.

Follow us on :

More in Related News