Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തോട്ടം ലയത്തിലെ ശുചിമുറി ഇടിഞ്ഞ് വീണ് പരുക്കേറ്റു

21 Aug 2024 20:30 IST

PEERMADE NEWS

Share News :



പീരുമേട്:

വണ്ടി പെരിയാർ

തേങ്ങാക്കൽ എസ്റ്റേറ്റിലെ ശുചിമുറി ഇടിഞ്ഞു വീണു തൊഴിലാളി സ്ത്രീക്ക് പരുക്ക്  മണി മാരിയപ്പ (58) നാണ് പരുക്കേറ്റത്.

പോബ്സ് ഗ്രൂപ്പ്‌

തേങ്ങാക്കൽ എസ്റ്റേറ്റിൽ താമസക്കാരിയാണ് മണി. ഇന്നലെ രാവിലെ ശുചി മുറിയിൽ കയറിയ മണിയുടെ ദേഹത്തേക്ക് മേൽക്കുര ഉൾപ്പെടെ ഇടിഞ്ഞു വീഴുകയായിരുന്നു. ഇരു കാലിനും കൈക്കും പരുക്കേറ്റ മണി

ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജിൽ ചികത്സയിലാണ്.


Follow us on :

More in Related News