Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗണേശോത്സവം : 9 ന് ഒറ്റപ്പാലത്ത് ഗതാഗത നിയന്ത്രണം .

07 Sep 2024 23:01 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : ഗണേശോത്

സവ ദിനമായ 9 ന് ഒറ്റപ്പാലത്ത് പകൽ 3 മുതൽ രാത്രി 10 വരെ

ഗതാഗത നിയന്ത്രണം .

പാലക്കാട് ഭാഗത്ത് നിന്നു വരുന്ന വാഹന ങ്ങൾ ലക്കിടി മംഗല ത്ത് നിന്ന് വലത് ഭാഗം

തിരിഞ്ഞ് മുരിക്കും പറ്റ,

വരോട് , കോതകുറിശി

വഴി വന്ന് വാണിയംകു ളത്തെത്തി യാത്ര തുടരണം.

കുളപ്പുള്ളി ഭാഗത്ത് നിന്നു വരുന്ന വാഹന ങ്ങൾ വാണിയംകുള ത്ത് നിന്ന് ഇടത് ഭാഗം

തിരിഞ്ഞ് കോതകുറി ശി, വരോട് , മുരിക്കും

പറ്റ വഴി ലക്കിടി മംഗല

ത്തെത്തി യാത്ര തുടര

ണം .

പത്തിരിപ്പാല ഭാഗത്ത്

നിന്ന് വന്ന് ലക്കിടി റെയിൽവെ ഗേറ്റ്, തിരു

വില്വാമല പോകുന്ന വാഹനങ്ങൾ ലക്കിടി

കൂട്ടുപാത പ്രവേശിക്കാ

ൻ പാടില്ല .

മായന്നൂരിൽ നിന്നു ഒറ്റ

പ്പാലത്തേക്ക് വരുന്ന വാഹനങ്ങൾ ടോൾ പ്ലാസ വരെ വന്ന് മടങ്ങ

ണം.

കാഞ്ഞിരക്കടവ് ജങ്ങ്

ഷൻ , ചുനങ്ങാട് റോഡ് ജങ്ഷൻ ഭാഗങ്ങളിൽ നിന്ന് ഒറ്റപ്പാലത്തേക്ക് മേൽ

പറഞ്ഞ നിയന്ത്രിത സമയം അനുമതിയി ല്ലാതെ പ്രവേശിക്കാൻ

പാടില്ല.

ഘോഷയാത്ര വരുന്ന

സമയം പാലപ്പുറം പോസ്റ്റ് ഓഫീസിനും , ലക്കിടി കൂട്ടുപാതക്കും

ഇടക്ക് റോഡരികിൽ

പാർക്കിങ്ങ് പാടില്ല.


Follow us on :

More in Related News