Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗാന്ധി ജയന്തി ദിനം ആചരിച്ചു .

02 Oct 2024 12:48 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : കോൺഗ്രസ് ഗാന്ധിജയന്തി ദിനചാരണം നടത്തി. 

ബ്ലോക്ക് ആസ്ഥാനത്ത് പ്രസിഡണ്ട് എൻ.കെ.ജയരാജൻ ഉദ്ഘാടനം ചെയ്തു. 

ഒറ്റപ്പാലം, അമ്പലപ്പാറ, ലക്കിടി പേരൂർ എന്നിവിടങ്ങളിലായി 52 യൂണിറ്റുകളിൽ പുഷ്പാർച്ചനയും 

പ്രതിജ്ഞയും 

മധുരവിതരണവും 

സേവനപ്രവർത്തനങ്ങളും നടന്നു. 

വിവിധ മണ്ഡലങ്ങളിൽ മുഹമ്മദലി നാലകത്ത്, കെ.കെ.സാജൻ,കെ.പ്രേമൻ. 

കെ.കബീർ,വാസു , 

കെ.ഗിരീഷ്കുമാർ, 

ഒ.പി.രാജേന്ദ്രൻ, 

നിർമല ഷാജി,ഷീജ ചാമി  തുടങ്ങിയവർ

നേതൃത്വം നൽകി .

Follow us on :

More in Related News