Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പ്

10 Sep 2024 19:55 IST

- Anvar Kaitharam

Share News :

സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പ്


പറവൂർ: വടക്കുംപുറം എസ്എൻഡിപി ശാഖയും കാരുണ്യ സർവീസ് സൊസൈറ്റിയും ചേർന്ന് പാലാരിവട്ടം ചൈതന്യ ഐ ഹോസ്പിറ്റലിൻ്റെ സഹകരണത്താേടെ സൗജന്യ നേത്രപരിശോധനയും തിമിര ശാസ്ത്രക്രിയ ക്യാമ്പും നടത്തി.

വടക്കുംപുറം എസ്എൻഡിപി ഹാളിൽ ഈഴവോദയ സംഘം പ്രസിഡൻറ് സന്തോഷ് ടി എസ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡൻറ് നിഷ മണിയപ്പൻ അധ്യക്ഷയായി. ചേന്ദമംഗലം പഞ്ചായത്ത് മെംബർ ബെന്നി ജോസഫ്, എസ്എൻഡിപി മേഖല കൺവീനർ കെ ബി സുഭാഷ്, ഡോക്ടർ വിജില കാരുണ്യ സർവീസ് സൊസൈറ്റി കേന്ദ്ര സമിതി പ്രസിഡണ്ട് മനോജ് കാട്ടിപ്പറമ്പിൽ, എസ് എൻ ഡി പി യൂണിയൻ കമ്മറ്റി മെംബർ ബി. രാധാകൃഷ്ണൻ, ഷീന ഷിജു, ആൻ്റണി കോണത്ത് എന്നിവർ സംസാരിച്ചു

Follow us on :

More in Related News