Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Sep 2024 11:36 IST
Share News :
ബുറൈമി: ബുറൈമിയിലെ ഇന്ത്യൻ എംബസിയുടെ മുൻ ഓണററി കൗൺസിലറും ഒമാൻ വാട്ടർ അതോറിറ്റി ചീഫ് എഞ്ചിനീയറുമായിരുന്ന കണ്ണൂർ കക്കാട് സ്വദേശി പരേതരായ മേപ്പാടൻ കുഞ്ഞിക്കണ്ണൻ മാസ്റ്റർ മകൻ കൃഷ്ണകൃപയിൽ കെ.എം ദിവാകരൻ (75) നാട്ടിൽ നിര്യാതനായി.
ഇന്ന് രാവിലെ മുതൽ ഉച്ചക്ക് 1 മണി വരെ കണ്ണൂരിൽ കക്കാട് സ്വന്തം വീടായ കൃഷ്ണകൃപയിൽ പൊതു ദർശനം. തുടർന്ന് 4 മണിക്ക് തറവാടായ കൂത്തുപറമ്പ് തൃക്കണ്ണാപുരത്ത് സംസ്കാരം നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
മാതാവ്: കെ.എം. പാറു. ഭാര്യ: ശ്രീജ. മക്കൾ: ജിതിൻ ദിവാകർ (Project manager in Defence Contracting Company, Australia, അംബിക (MBBS student). സഹോദരങ്ങൾ: സദാനന്ദൻ കെ.എം, രാമചന്ദ്രൻ കെ.എം, സരോജിനി കെ.എം, രാമാവതി കെ.എം, ശ്യാമള കെ.എം.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl,
https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
For: News & Advertisements +968 95210987 / +974 55374122
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.