Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുൻ പ്രവാസി ഹൃദയാഘാതം മൂലം നാട്ടിൽ നിര്യാതനായി

10 Jun 2024 17:54 IST

MOHAMED YASEEN

Share News :

സലാല: കണ്ണൂർ തളിപ്പറമ്പ് കീച്ചേരി സ്വദേശി പീടിയേക്കണ്ടി പറമ്പിൽ മുഹമ്മദ് പി.പി (65) നാട്ടിൽ നിര്യാതനായി. കഴിഞ്ഞ ദിവസം രാത്രി ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് മരണപ്പെടുകയായിരുന്നു. 

രണ്ട് വർഷം മുമ്പ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ മുഹമ്മദ് 37 വർഷം സലാലയിൽ ജോലി ചെയ്തിരുന്നു. നേരത്തെ അൽമഷൂറിന് സമീപവും, മാർക്കറ്റിലും കഫ്ത്തീരിയ നടത്തിയിരുന്നു. 

ഭാര്യ: നസ്‌റിൻ. മക്കൾ: നിഹാദ് (യു.കെ.), നിഹാല.

മൃതദേഹം പാപ്പിനശ്ശേരി കാട്ടിലെപള്ളി ഖബറിസ്ഥാനിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf

For: News & Advertisements

+974 55374122 / +968 95210987

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News