Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടകരയില്‍ ഫുട്‌ബോള്‍ സെലക്ഷന്‍ ക്യാമ്പ് 13ന്

11 Jul 2024 08:36 IST

ENLIGHT REPORTER KODAKARA

Share News :

കൊടകരയില്‍

ഫുട്‌ബോള്‍ സെലക്ഷന്‍ ക്യാമ്പ് 13ന് 

കൊടകര: ഗ്രാമപഞ്ചായത്തിന്റെ രണ്ടുവര്‍ഷത്തെ യൂത്ത് ഫുട്‌ബോള്‍ ഡെവലപ്‌മെന്റ് പ്രോജക്റ്റ് പ്രകാരമുള്ള സെലക്ഷന്‍ ട്രയല്‍ ഈ മാസം 13ന് കൊടകര ഗവ.ഹൈസ്‌കൂ

ള്‍ സ്‌റ്റേഡിയത്തില്‍

നടക്കും. 2011, 2012,2013 വര്‍ഷങ്ങളില്‍ ജനിച്ചവര്‍ക്ക് സെലക്ഷന്‍ ക്യാമ്പില്‍ പങ്കെടുക്കാം.


Follow us on :

More in Related News