Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾക്കെതിരെ ഫ്ലാഷ്മോബ്

07 Dec 2024 10:14 IST

Anvar Kaitharam

Share News :

സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾക്കെതിരെ ഫ്ലാഷ്മോബ്


പറവൂർ: സ്ത്രീകൾക്കുനേരെ സമൂഹത്തിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെയുള്ള സന്ദേശവുമായി ഫ്ലാഷ്മോബ് നടത്തി.

വനിത ശിശുക്ഷേമ വകുപ്പിൻ്റെ ഓറഞ്ച് ദി വേൾഡ് ക്യാമ്പയിനിൻ്റെ ഭാഗമായി കടമക്കുടി ഗവ. വിഎച്ച്എസ്എസ് എൻഎസ്എസ് വളന്റിയേഴ്സിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ വനിത ശിശു വികസന വകുപ്പ് പ്രോഗ്രാം ഓഫീസർ സി സുധ, പ്രധാനാധ്യാപിക കെ പി പ്രമീള എന്നിവർ സംസാരിച്ചു.



Follow us on :

More in Related News