Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറവിലങ്ങാട് ദേവമാതാ കോളേജ് വിദ്യാർത്ഥിക്ക് എംജി യൂണിവേഴ്സിറ്റി പരീക്ഷയിൽ ഒന്നാം റാങ്ക്

08 Aug 2024 21:43 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി: കുറവിലങ്ങാട് ദേവമാതാ കോളേജ് വിദ്യാർത്ഥി അതുല്യ എസ് നായർ.

എംജി യൂണിവേഴ്സിറ്റി MA Econometrics പരീക്ഷയിൽ ഒന്നാം റാങ്ക് നേടി. അതുല്യ എസ് നായർ. 3334 നമ്പർ അറുന്നൂറ്റിമംഗലം ശ്രീകൃഷ്ണ വിലാസം എൻഎസ്എസ് കരയോഗം പ്രസിഡന്റ് പുളിക്കൽ വീട്ടിൽ ശ്രീ സജീവിന്റെയും ശ്രീമതി സന്ധ്യ സജീവിന്റെയും പുത്രിയാണ് .



.

Follow us on :

More in Related News