Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Apr 2024 17:32 IST
Share News :
പാവറട്ടി:ഹൈക്കോടതിയുടെ 16.4.2024 ലെ ഉത്തരവിന്റെയും,നിർദേശത്തിന്റെയും അടിസ്ഥാനത്തിൽ ഇന്ന് ജില്ലാ ഭരണകൂടത്തിന് വേണ്ടി അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് പാവറട്ടി തിരുനാളുമായി ബന്ധപ്പെട്ട് ഏപ്രിൽ 19,20,21 തിയ്യതികളിലും,ഏപ്രിൽ 28 എട്ടാമിടം ഞായർ എന്നീ നാല് ദിവസങ്ങളിലും വെടിക്കെട്ട് നിയന്ത്രിതമായ അളവിൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് നടത്തുന്നതിനുള്ള ഉത്തരവ് പള്ളി മാനേജിംഗ് ട്രസ്റ്റി വി.ജെ.ജോസിക്ക് നൽകി.
Follow us on :
Tags:
More in Related News
Please select your location.