Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു.

31 Mar 2025 20:17 IST

UNNICHEKKU .M

Share News :

കോഴിക്കോട്: കേരളാ മുസ്ലീം ജമാഅത്ത് കുന്ദന്മംഗലം യൂണിറ്റ് നിർദ്ധരായ മഹല്ല് നിവാസികൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. കുന്ദ മംഗലം മഹല്ല് സെക്രട്ടറി സയ്യിദ് അബ്ദുള്ള കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു . കുന്നമംഗലം മഹല്ല് പ്രസിഡണ്ട് അബ്ദുൽ മജീദ് ഹാജി കോട്ടിയേരി , കേരളാ മുസ്ലീം ജമാഅത്ത് കുന്ദ മംഗലം യൂണിറ്റ് പ്രസിഡണ്ട് ഇ പി ആലിഹാജി , കേരളാ മുസ്ലീം ജമാഅത്ത് കുന്നമംഗലം യൂണിറ്റ് സെക്രട്ടറി അബ്ദുൽ ലത്തീഫ് കോട്ടിയേരി , കേരളാ മുസ്ലീം ജമാഅത്ത് സർക്കിൾ സെക്രട്ടറി സുലൈമാൻ ഹാജി നിരവത്ത് , എന്നിവർ സംസാരിച്ചു. കേരളാ മുസ്ലീം ജമാഅത്ത് കുന്ദ മംഗലം യൂണിറ്റ് ഫിനാൻസ് സെക്രട്ടറി അബ്ദുൽ റസാഖ് എം പി മാക്കൂട്ടം പറമ്പിൽ , കേരളാ മുസ്ലീം ജമാഅത്ത് യൂണിറ്റ് ജോയിൻ സെക്രട്ടറി ആലി മോൻ കൊടക്കല്ലിൽ എന്നിവർ സംബന്ധിച്ചു.

Follow us on :

More in Related News