Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കര്‍ഷകര്‍ക്ക് വളം സബ്‌സിഡി നല്‍കും

13 Oct 2024 18:47 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :



കര്‍ഷകര്‍ക്ക് വളം സബ്‌സിഡി നല്‍കും 





മറ്റത്തൂര്‍: ജനകീയസൂത്രണം പദ്ധതിയുടെ ഭാഗമായി വാഴക്ക് രാസവളം ഇടുന്നതിനും  ജാതി, തെങ്ങ് എന്നിവക്ക് ജൈവവളം ഇടുന്നതിനും കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കും. ഇതിനായുള്ള അപേക്ഷ  ആധാര്‍ കാര്‍ഡ് കോപ്പി,നികുതി അടച്ച രശീതി,ബാങ്ക് പാസ്ബുക്ക് കോപ്പി, സഹകരണ ബാങ്കുകളില്‍ നിന്നോ അംഗീകൃത ഡീലര്‍മാരില്‍ നിന്നോ വളം വാങ്ങിച്ച ജി.എസ്.ടി ബില്‍ എന്നിവ സഹിതം ഈ മാസം 14 മുതല്‍ 25 വരെ മറ്റത്തൂര്‍ കൃഷിഭവനില്‍ സമര്‍പ്പിക്കേണ്ടതാണ്


Follow us on :

More in Related News