Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അനങ്ങൻ മലയെ സംരക്ഷിക്കാൻ ഉപവാസം

08 Aug 2024 18:47 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : അനങ്ങൻ മലയെ സംരക്ഷിക്കുക, ഒറ്റപ്പാലത്തെ മറ്റൊരു വയനാടാക്കി മാറ്റാതിരിക്കുക എന്നീ മുദ്രാവാക്യങ്ങളുന്നയി

ച്ചു കോൺഗ്രസ് ഉപവാസ സമരം . ഒറ്റപ്പാലം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത് .

ഡി സി സി പ്രസിഡൻ്റ് എ തങ്കപ്പൻ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ്

എൻ കെ ജയരാജൻ അധ്യക്ഷനായി .

കെ പി സി സി ജനറൽ സെക്രട്ടറി പി ഹരി ഗോവിന്ദൻ ,

 ഡി സി സി ജനറൽ സെക്രട്ടറിമാരായ

കെ ശ്രീവത്സൻ ,

പി നന്ദ ബാലൻ , രതീഷ് പുതുശേരി ,

പി മായ , എം ഗോപാലകൃഷ്ണൻ , എൻ കെ കൃഷ്ണൻകുട്ടി ,

കെ കബീർ ,

കേരള കോൺഗ്രസ് (ജോസഫ്) ജില്ലാ വൈസ് പ്രസിഡൻ്റ് തോമസ് ജേക്കബ് , കെ പ്രേംകുമാർ ,

പി ഗിരീശൻ, പി പി പാഞ്ചാലി , ജിത്തു ,

പരിസ്ഥിതി പ്രവർത്തകൻ

രാജേഷ് അടക്കാപുത്തൂർ , അഡ്വ. കെ വിജയരാഘവൻ ,

വി കെ പി വിജയനുണ്ണി തുടങ്ങിയവർ സംസാരിച്ചു. കെ പി സി സി ജനറൽ സെക്രട്ടറി സി ചന്ദ്രൻ സമാപന യോഗം ഉദ്ഘാടനം ചെയ്തു . യു പി രവി നന്ദി പറഞ്ഞു.

Follow us on :

More in Related News