Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കർഷക ദിനം ആചരിച്ചു

18 Aug 2024 18:29 IST

Preyesh kumar

Share News :

മേപ്പയ്യൂർ: കർഷക സംഘം മേപ്പയ്യൂർ നോർത്ത്

ഇ ആർ സെൻറർ യൂനിററിൻ്റെ നേതൃത്വത്തിൽ മികച്ച കർഷകൻ വെങ്കല്ലിൽ പ്രകാശനെ മേപ്പയ്യൂർ നോർത്ത് മേഖലാ സെക്രട്ടറി ആർ.വി. അബ്ദുറഹിമാൻ ആദരിച്ചു.

സി .പി എം ഇ ആർ ബ്രാഞ്ച് സെക്രട്ടറി രാഘവൻ പറമ്പത്ത്, യൂനിറ്റ് സെക്രട്ടറി ജയന്ത് ,പ്രസിഡണ്ട് ബാലൻ നയനം ,എം.പി. കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു..

Follow us on :

Tags:

More in Related News