Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കർഷക ദിനം ആചരിച്ചു

17 Aug 2024 13:15 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : അനങ്ങനടി

യിൽ കർഷക

ദിനാചരണം

പി മമ്മിക്കുട്ടി

എം എൽ എ ഉദ്ഘാടനം ചെയ്തു . ഗ്രാമ പഞ്ചാ

യത്ത് പ്രസിഡൻ്റ്

പി ചന്ദ്രൻ അധ്യക്ഷനായി.

ജില്ലാ പഞ്ചായത്തംഗം

സി അബ്ദുൾ ഖാദർ മുഖ്യാതിഥിയായി . പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ പി അനിത , ബ്ലോക്ക് പഞ്ചായത്തംഗം ഷൈലജ ,

ടി കെ മുഹമ്മദ് ,

എൻ ആർ രഞ്ജിത്ത് , ജലജ കുമാരി ,

ഉണ്ണ്യൻ കുട്ടി ,

വേണുഗോപാലൻ , കെ പി ചാമി ,

അബ്ദുൾ സലാം എന്നിവർ സംസാരിച്ചു. കെ ശ്യാം നന്ദി പറഞ്ഞു. 23 പേരെ ചടങ്ങിൽ ആദരിച്ചു .

Follow us on :

More in Related News