Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എക്സലൻസിയ - 24 സംഘടിപ്പിച്ചു.

30 Nov 2024 17:37 IST

UNNICHEKKU .M

Share News :


മുക്കം : *മണാശ്ശേരി എം. കെ. എച്ച്. എം. എം. ഒ ഹൈസ്കൂളിൽ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ദ്വിദിന പഠന ക്യാമ്പ് എക്സലൻസിയ'24 മുക്കം മുസ്ലിം ഓർഫനേജ് സി.ഇ.ഒ, വി. അബ്ദുല്ലക്കോയ ഹാജി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ ടി.പി മൻസൂറലി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് മൻസൂർ കൊടിയത്തൂർ, വിജോത്സവം കൺവീനർ കെ.എം. എ.റഷീദ്, സ്റ്റാഫ്‌ സെക്രട്ടറി പി മുഹമ്മദ് ഇഖ്ബാൽ, കോ-ഓർഡിനേറ്റർ പി. ഷാഹിന, സജ്‌ന. എൻ, ഷാനിത, എം. മസ്ന എന്നിവർ പ്രസംഗിച്ചു. രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ രണ്ടുദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിൽ വിദഗ്ധരായ അധ്യാപകർ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.

Follow us on :

More in Related News