Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 May 2026 23:40 IST
Share News :
പത്തനംതിട്ട - പത്തനംതിട്ട ജില്ലാ കലക്ടറുടെ പേരിൽ വ്യാജ അക്കൗണ്ടിൽ നിന്ന് പണം ചോദിച്ച് സന്ദേശങ്ങൾ പ്രചരിക്കുന്നു. പുതുതായി നിയമിതനായ കലക്ടർ എ.നിസാമുദ്ദീന്റെ പേരിലുള്ള വാട്സാപ് അക്കൗണ്ടിൽ നിന്നാണ് സന്ദേശങ്ങൾ പ്രചരിക്കുന്നത്. വിഷയം ശ്രദ്ധയിൽപെട്ടതോടെ ആരും പണം നൽകരുതെന്ന് കലക്ടർ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.