Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Sep 2024 19:08 IST
Share News :
മസകറ്റ്: എറണാകുളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി. കാക്കനാട് ഐ.എം.ജിക്ക് സമീപത്തെ ബൈത്തുൽ ആമിറിൽ ഖാലിദ് ശൈഖ് മുഹമ്മദ് മകൻ ആസിഫ് അലി (45) ആണ്
മസകറ്റ്, ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ഹൃദയാഘാതത്തെ തുടർന്ന് ആസിഫ് അലി മരണപ്പെട്ടത്.
ഗൾഫാർ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.
മാതാവ്: മുജീബുന്നിസ.ഭാര്യ:പർവീൻ. മക്കൾ: അസിയ, അഖ്സ (വിദ്യാർഥികൾ, ഇന്ത്യൻ സ്കൂൾ ഗൂബ്ര).
മസ്‌ക്കറ്റ് കെഎംസിസി കെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements +968 95210987 / +974 55374122
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.