Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jun 2025 17:34 IST
Share News :
നേറ്റീവ് സ്കൂളിൽ പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു. community reserve chairman TP വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു. ചങ്ങാതിക്ക് ഒരു തൈ , ചാർട്ട് പേപ്പർ കൊണ്ട് ഫയൽ , തുണി സഞ്ചി തുണി കൊണ്ട് നിർമ്മിച്ച ഗ്രോ ബാഗ് എന്നിവ നിർമ്മിച്ച് കൊണ്ട് വിദ്യാലയത്തിലെ കുരുന്നുകൾ പരിസ്ഥിതി ദിനം വൈവിധ്യമാക്കി. പ്രധാനാധ്യാപിക ഷീല ടീച്ചർ സീനിയർ അസിസ്റ്റൻ്റ് ബിന്ദു ടീച്ചർ എന്നിവർ ആശംസ അറിയിച്ചു. കൂടാതെ സ്കൗട്ട് ആൻഡ് ഗൈഡ്സ് നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ തൈ നട്ടു. വരും തലമുറ യെ വാർത്തെടുക്കുന്ന ഈ കുരുന്നുകൾ വളരെ ഊർജ്ജ്വസരാണ് എന്നും പരിസ്ഥിതി ദിനത്തിൻ്റെ ഇത്തവണത്തെ സന്ദേശം ഉൾക്കൊണ്ട് കൊണ്ടാണ് നേറ്റീവ് സ്കൂൾ പരിസ്ഥിതി ദിനം കൊണ്ടാടിയത് എന്നും അദ്ദേഹം കൂട്ടി ചേർത്തു കുട്ടികൾ നിർമിച്ച തുണി ഗ്രോ ബാഗ് , paper file അദ്ദേഹത്തിന് നേറ്റീവ് സ്ക്കൂൾ സ്നേഹോപഹാരം ആയി നൽകി...
Follow us on :
Tags:
More in Related News
Please select your location.