Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നോവൽ സ്കൂളിൽ പരിസ്ഥിതി ദിന പരിപാടികളും എക്കോ ക്ലബ് ഉദ്‌ഘാടനവും നടത്തി

06 Jun 2024 16:50 IST

Saifuddin Rocky

Share News :

പുളിക്കൽ :പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി

പുളിക്കൽ നോവൽ ഇന്റർ നാഷണൽ സ്കൂളിൽ വിവിധ പരിസ്ഥിതി പ്രവർത്തനങ്ങ ളും എൻ.ജി.സി എക്കോ ക്ലബ് ഉദ്‌ഘാടനവും നടത്തി. എക്കോ ക്ലബ്ബ് കൃഷി അസിസ്റ്റൻ്റ് ഓഫീസർ അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പി.എം. നൗഷാദ് അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുഭദ്ര ശിവദാസൻ, പ്രിൻസിപ്പാൾ കെ.സി. ഗിരീഷ്, പി.പി സുഫൈല, കെ.പി. സുധീപ് ലാൽ എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News